ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ്: അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി! 424 ഒഴിവുകൾ!

ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നേരത്തെ ഏപ്രിൽ 28 ആയിരുന്ന അവസാന തീയതി 2025 മെയ് 12 (തിങ്കൾ, വൈകുന്നേരം 5 മണി വരെ) ആയി പുതുക്കിയിട്ടുണ്ട്.

ഹിന്ദുമതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൽ.ഡി. ക്ലാർക്ക്, ഹെൽപ്പർ, സാനിറ്റേഷൻ വർക്കർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ 424 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം:

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ recruitment.kdrb.kerala.gov.in വഴി വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

നമസ്കാരം വടക്കാഞ്ചേരി 🙏🏻

കാത്തിരിപ്പിന് വിരാമം.. സ്മാർട്ട് ബസാർ ഇനി മുതൽ വടക്കാഞ്ചേരി ഓട്ടുപാറയിലും 💥

മെയ്‌ 2- ന് പ്രവർത്തനം ആരംഭിക്കുന്നു*

*എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വേണോ.. എങ്കിൽ സ്മാർട്ട് ബസാറിൽ പോകാം*

പഴങ്ങൾ,പച്ചക്കറികൾ

പലചരക്കുകൾ

ക്രോക്കറി

ഹോം കെയർ ഐറ്റംസ്

കൂടാതെ വസ്ത്രങ്ങൾ 

അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ

*1500+ സാധനങ്ങളിൽ Buy 1 Get 1 Free offer*💥💥

50 % കിഴിവിൽ നേടൂ

 ബിസ്ക്കറ്റുകൾ , ജാം , കെച്ചപ്പ് , നൂഡിൽസ്

പേസ്റ്റുകൾ, സോപ്പ് 

ഷാംപൂ, ഡിയോ

സോപ്പ് പൊടി 

കൂടാതെ

ബെഡ്ഷീറ്റ് ,ഹെൽമെറ്റ് ഗ്യാസ് സ്റ്റൗ, കുക്കർ,പ്ലാസ്റ്റിക് പാത്രങ്ങൾ

എന്നിവയിലും അടിപൊളി ഓഫറുകൾ

നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിവിധ ഫാഷനുകൾ 149 രൂപ മുതൽ

ഇത് കൂടാതെ ,ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ള *ലക്കി ഡ്രോയിൽ പങ്കെടുക്കൂ*. ഭാഗ്യശാലികൾക്ക് ലഭിക്കുന്നു,

ടിവി

മിക്സി

ഗ്യാസ് സ്റ്റൗ

ഇൻഡക്ഷൻ കുക്കർ

ഡിന്നർ സെറ്റ്

ബെഡ് ഷീറ്റുകൾ

കാസറോളുകൾ 

 എന്നിവ സമ്മാനമായി..

ഉദ്ഘാടനത്തിൻ്റെ ഭാഗമായി 1000 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 100 രൂപ ലാഭിക്കുവാനായി.. ഈ കൂപ്പൺ ക്യാഷ് കൗണ്ടറിൽ കാണിക്കുക

എന്നാൽ മെയ്‌ 2- നു സ്റ്റോറിൽ കാണാം👍🏻👍🏻

സ്മാർട്ട് ബസാർ ഓട്ടുപാറ 

ഞങ്ങളുടെ ദൈനംദിന ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് 

*7907293432* ഈ നമ്പർ സേവ് ചെയ്തതിന് ശേഷം വാട്ട്സാപ്പിൽ "HI” അയക്കൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍