ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്നയാളെയാണ് ഇന്നുച്ചക്ക് രണ്ട് മണിയോടെ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് കിടക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വടക്കാഞ്ചേരി ആക്സ് ആംബുലൻസ് പ്രവർത്തകർ ഇയാളെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു
0 അഭിപ്രായങ്ങള്‍