ഉത്രാളിക്കാവ് പൂരം പറപുറപ്പാടിന് ഗംഭീര വെടിക്കെട്ട്; അനുമതി നൽകി ഹൈക്കോടതി

ഉത്രാളിക്കാവ് പൂരം ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 18 ന് രാത്രി പറപ്പുറപ്പാടിന് ശേഷം നടത്തുന്ന വെടിക്കെട്ടിനാണ് അനുമതിയായത്. കഴിഞ്ഞ ദിവസം ഏകോപന സമതി ജില്ലാഭരണകൂടത്തിന് സമർപ്പിച്ചിരുന്ന അപേക്ഷ നിരസിച്ചതിനെ തുടർന്ന് ഏകോപന സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍