അകമലയിൽ വീട്ടുവളപ്പിൽ വരെ കാട്ടാനകളെത്തി.

അകമലയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. അകമല ചക്യാർകുന്ന് മേഖലയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശവാസി ജയേഷിന്റെ പുരയിടത്തിൽ കയറിയ കാട്ടാനകൾ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. CCTV ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ കാണാം 👇
സമീപത്തെ നെൽപ്പാടങ്ങളും തകർത്തു.
ഒന്നര മാസം മുമ്പ് ഇതേ മേഖലയിൽ മറ്റൊരു കാട്ടാന ആക്രമണമുണ്ടായിരുന്നു. അടിക്കടിയുള്ള കാട്ടാന ആക്രമണങ്ങൾ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച സൗര തൂക്കുവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം*

*𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨*


*നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ വ്യക്തിയാണോ?!!!*

 

വരൂ,

ഇനി പ്രായപരിധിയില്ലാതെ ഗവണ്മെന്റ് അംഗീകൃത (ugc approved university)സർട്ടിഫിക്കറ്റോട് കൂടി MONTESSORI പ്രീ -പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ് പഠിക്കാം...!


https://wa.me/917012664833


*ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന അവസരങ്ങൾ*👇🏻👇🏻


➡️ FULLY EQUIPPED MONTESSORI CLASS

➡️ പ്രഗത്ഭരായ ടീച്ചർമാരുടെ കീഴിൽ ഉള്ള പഠനം 

➡️ PERSONALITY DEVELOPMENT എന്നിവയ്ക്ക് പ്രത്യേക പരിശീലനം 

➡️ വീട്ടമ്മമാർക്കും, വിദേശത്തുള്ളവർക്കും അവരുടെ സമയക്രമീകരണം അനുസരിച്ച് പഠിക്കാനുള്ള സൗകര്യം

➡️ കുറഞ്ഞ ഫീസ് നിരക്ക് അതും തവണകളായി അടക്കാനുള്ള സൗകര്യം 

➡️ രെജിസ്ട്രേഷൻ, പഠനം, പരീക്ഷ, തുടങ്ങി സർട്ടിഫിക്കറ്റ് വരെ പൂർണമായും ഓൺലൈൻ വഴി.


*എല്ലാവർക്കും ഫ്രീ SPOKEN ENGLISH CLASS*


 താഴെ കാണുന്ന ലിങ്കിൽ കയറി ഇപ്പോൾ തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കൂ 👇🏻

https://wa.me/917012664833



 *കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...*

📱7736868340

     7012664833


കൂടാതെ, *SSLC, PLUS TWO 6 MONTH & 3 MONTH,*

DEGREE/PG 

*BA♦️B. COM♦️BBA♦️BSC♦️MA♦️M. OCM♦️MBA♦️MSC♦️MONTESSORI TTC♦️ PPTTC ♦️SPOKEN ENGLISH Etc...*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍