പാറക്കല്ലിൽ മുഖമടിച്ചു വീണതിനെ തുടർന്ന് കരുവാൻകാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. തെക്കുംകര ഗ്രാമപഞ്ചായത്ത് പരിധിയിലെ കരുവാൻ കാട് സ്വദേശി വെങ്കുളം വീട്ടിൽ 45 വയസ്സുള്ള പോൾസൺ ആണ് മരണപ്പെട്ടത്.
സിഐടിയു തൊഴിലാളിയാണ്
കഴിഞ്ഞ രാത്രി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വഴി യോട് ചേർന്നുള്ള പറമ്പിലാണ് ചൊവ്വാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ⚫️
വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️
0 അഭിപ്രായങ്ങള്‍