കോവിഡ് നിയന്ത്രണം; പാർളിക്കാട് തച്ചനത്ത്‌കാവ് ക്ഷേത്രത്തിലെ "പറ" ഇത്തവണ വീടുകളിൽ എത്തില്ല.

തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ 19-01-2022 ബുധനാഴ്ച പുറപ്പെടുന്ന തച്ചനത്ത്‌ കാവ് അയ്യപ്പ സ്വാമിയുടെ പറ വീടുകളിൽ ചെന്ന് സ്വീകരിക്കുന്നതല്ല.
 എന്ന വിവരം ക്ഷേത്രം ഉത്സവക്കമ്മിറ്റി ഭാരവാഹികൾ തിങ്കളാഴ്ച വൈകുന്നേരം അറിയിച്ചു.
അന്നേ ദിവസം രാവിലെ 7.30 മുതൽ ക്ഷേത്ര നടയിൽ കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചു കൊണ്ട് പറ വക്കുവാനുള്ള സൗകര്യം ഉണ്ടെന്നും.
 ഭക്തജനങ്ങൾ സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
⚫️
 വടക്കാഞ്ചേരി വാർത്തകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നത് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍