തെക്കുംകര ഗ്രാമപഞ്ചായത്തിൽ അഞ്ച് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.ആകെ 38 പേർ രോഗബാധിതർ.

തെക്കുംകര ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച 5 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി തെക്കുംകര പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു  .
 കരുമത്ര യിൽ ഒരാൾക്കും മണലിതറയിൽ  ഒരാൾക്കും  കുണ്ടുകാട്  രണ്ടുപേർക്കും അടങ്ങളത്ത്‌ ഒരാൾക്കും എന്ന രീതിയിലാണ് തിങ്കളാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചത്.
 പഞ്ചായത്തിൽ ഇന്ന് എട്ടുപേർ രോഗവിമുക്തി നേടി.
 പഞ്ചായത്തിൽ  ആകെ 38 പേരാണ് രോഗ ബാധിതരായി  നിലവിലുള്ളത്.
 ആരുംതന്നെ ആശുപത്രികളിൽ ചികിത്സയില്ല
വടക്കാഞ്ചേരി വാർത്തകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍