കരുമത്രയിൽ യൂത്ത് കോൺഗ്രസ്സ് രാജീവ് ഗാഡി യൂണിറ്റ് രൂപികരിച്ചു


 കരുമത്ര: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് രൂപികരണത്തിൻ്റെ ഭാഗമായി കരുമത്ര രണ്ടാം വാർഡ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുമത്രയിൽ യൂത്ത് കോൺഗ്രസ്സ് രാജീവ് ഗാന്ധി യൂണിറ്റ് രൂപികരിച്ചു വാർഡ് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി.എഫ്. ജസ്റ്റിൻ്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്.റഫീക്ക്, മുഖ്യ പ്രഭാഷണം നടത്തി നേതാക്കളായ കുട്ടൻ മച്ചാട്, വിനോദ് മാടവന, സന്തോഷ് എറക്കാട്ട്, ജയിംസ് കുണ്ടുകുളം, എ.എ.ബഷീർ, ഇ.എം.സനീഷ്. എന്നിവർ സംസാരിച്ചു  ഭാരവാഹികളായി പ്രസിഡണ്ട്, പി.ജെ.ക്രിസ്റ്റിയും, ജനറൽ സെക്രട്ടറിയായി കെ.ജെ.ആൻസ്റ്റിനെയും ട്രഷറായി പി.ടി.ആഷിക്കിനെയും തെരഞ്ഞെടുത്തു യോഗത്തിന് സി.ഒ. അലോഷ്യസ് സ്വഗതവും പി.ജെ.ക്രിസ്റ്റി, നന്ദിയും പറഞ്ഞു.


🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃

ഇവിടെ പരസ്യം ചെയ്യാൻ വിളിക്കുക 8075578509

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍