കുമ്പളങ്ങാട് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

 

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങാട് പള്ളിമണ്ണ കിഴക്കേക്കര ഭാസ്കരൻ മകൻ 28 വയസുള്ള വിഷ്ണുവിനെയാണ് ശനിയാഴ്ച്ച രാത്രി പത്ത് മണിക്ക് ശേഷം മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു മരണം സ്ഥിരീകരിച്ചു.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിവാഹിതനാണ്.

നാഷ്ണൽ പെർമിറ്റ് ലോറി ഡ്രൈവറാണ് വിഷ്ണു

വടക്കാഞ്ചേരി പോലീസ് സ്ഥലെത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

 🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃

യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .

ബി‌എൻ‌വൈ‌എസ്, യോഗയിൽ എം‌എസ്‌സി, പി‌ജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.


ഓൺലൈൻ മുഖേന നടത്തുന്ന 
 •  മുദ്ര തെറാപ്പി കോഴ്സുകൾ.
 •  യോഗ തെറാപ്പി സെഷനുകൾ.
 •  കൺസൾട്ടേഷൻ
 •  ഡയറ്റ് തെറാപ്പി
കൂടാതെ 
 •  വന്ധ്യത
 •  ഡിപ്ലോമ ഇൻ അക്യുപങ്ചർ.
 •  ജീവിതശൈലി രോഗങ്ങൾ
 •  അമിതവണ്ണം
 • സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
 for more details and contact number 
click here👉  ഡോ: അനീജ            Dr.Aneeja    

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍