വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നഗര സൗന്തര്യവത്കരണ യത്നം ആരംഭിച്ചു.


  വടക്കാഞ്ചേരി നഗരസഭ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നഗരസഭയുടെ വഴിയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തത് പൂ ചെടികൾ വെച്ച് പിടിപ്പിച്ച് സൗന്ദര്യ വൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ കാര്യാലയത്തിലേക്ക് നീളുന്ന വഴിയിലെ വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിനഭിമുഖമായി പാതയോരത്ത് പൂ ചെടികൾ വെച്ച് പിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാനം നഗരസഭാ ചെയർമാൻ ശ്രീ PN സുരേന്ദ്രൻ നിർവഹിച്ചു.

നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ .ഷില മോഹനൻ.സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ.CV. ബഷീർ .ജെ മിലടിച്ചർ.നഗരസഭാ സെക്രട്ടറി KK മനോജ് .ഹെൽത്ത് വിഭാഗം ജിവനക്കാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .

ബി‌എൻ‌വൈ‌എസ്, യോഗയിൽ എം‌എസ്‌സി, പി‌ജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.


ഓൺലൈൻ മുഖേന നടത്തുന്ന 
 •  മുദ്ര തെറാപ്പി കോഴ്സുകൾ.
 •  യോഗ തെറാപ്പി സെഷനുകൾ.
 •  കൺസൾട്ടേഷൻ
 •  ഡയറ്റ് തെറാപ്പി
കൂടാതെ 
 •  വന്ധ്യത
 •  ഡിപ്ലോമ ഇൻ അക്യുപങ്ചർ.
 •  ജീവിതശൈലി രോഗങ്ങൾ
 •  അമിതവണ്ണം
 • സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
 for more details and contact number 
click here👉  ഡോ: അനീജ            Dr.Aneeja    

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍