വ്യപാരി വ്യസായി ഏകോപന സമിതി വടക്കാഞ്ചേരിയിൽഉപവാസ സമരം സംഘടിപ്പിച്ചു.

കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾകെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന നേതൃത്വം നടത്തുന്ന ഉപവാസ സമരം യൂണിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ ഉദ്ഘാടനം നിർവ്വഹിച്ചു.

യൂത്ത് വിംഗ് പ്രസിഡന്റ് എൽദോ പോൾ അദ്ധ്യക്ഷത വഹിച്ചു   

എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുവാൻ അനുവദിക്കുക.

വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുള്ള കോവിഡ പ്രതിരോധം അവസാനിപ്പിക്കുക.

ഓൺലൈൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക.

എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തുന്ന സമരമാണ്   ഇന്ന് നടക്കുന്നത്

    . വടക്കാഞ്ചേരി സിറ്റി ടവർ ബിൽ ഡിങ്ങിൽ നടക്കുന്ന ഉപവാസ സമരം

യൂണിറ്റ് ജനറൽ സെക്രട്ടറി പി.എൻ ഗോകുലൻ ഉദ്ഘാടനം നിർവ്വഹിച്ചു.


കെ.എ. വാപ്പുട്ടി

സി.എ.ഷംസുദീൻ

എൽദോ പോൾ

അബ്ദുൾ ഗഫൂർ

ശങ്കരൻ കുട്ടി

പ്രശത്ത് മേനോൻ

ഷിജു തലക്കോടൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

അതേസമയം അവശ്യ സാധനങ്ങളുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കാതിരുന്നത് പൊതുജത്തെ ബുദ്ധിമുട്ടിലാക്കി.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃

ഇവിടെ പരസ്യം ചെയ്യാൻ വിളിക്കുക 8075578509


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍