ലീഡർ കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് കരുമത്ര രണ്ടാം വാർഡ് യൂത്ത് കോൺഗ്രസ്സ് രാജീവ് ഗാന്ധി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കരുമത്ര മഹാത്മ സംഘം ഓഫീസിൽ യൂണിറ്റ് പ്രസിഡണ്ട് പി.ജെ.ക്രിസ്റ്റിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എസ്.റഫീക്ക് കേക്ക് മുറിച്ച് ലീഡർ ജന്മദിനം ഉദ്ഘാടനം ചെയ്തു നേതാക്കളായ കുട്ടൻ മച്ചാട്, ജയിംസ് കുണ്ടുകുളം, എ.എ. ബഷീർ, ഇ.എം.സനീഷ്, സി.ഒ. അലോഷ്യസ്, കെ.ജെ.ആൻസ്റ്റിൻ, പി.ജെ.അനിഷ്, എ.ബി.സജ്ഞയ്, എ.ബി.ആഷിക്ക്, അലൻ ജോഷി, പി.ജെ.അസ്സി, കെ.ജെ.അജോൺ, കെ.വി.ആൽവിൻസ് തുടങ്ങിയവർ പങ്കെടുത്തു.
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
ഇവിടെ പരസ്യം ചെയ്യാൻ വിളിക്കുക 8075578509

0 അഭിപ്രായങ്ങള്‍