പ്രളയം തകർത്ത കുറാഞ്ചേരിയെ വീണ്ടെടുക്കാനൊരുങ്ങി വടക്കാഞ്ചേരി നഗരസഭയും വടക്കാഞ്ചേരി എം.എൽ.എയും .


 കഴിഞ്ഞ പ്രളയത്തിൽ തകർന്നു പോയ വടക്കാഞ്ചേരി നഗരസഭയിലെ കുറാഞ്ചേരിയെ വീണ്ടെടുക്കുന്നതിന് വേണ്ടി പ്രളയം കവർന്നെടുത്ത പ്രദേശത്തെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിളിയുടെ നേത്യത്തത്തിൽ സന്ദർശനം നടത്തി.

പാർളിക്കാട് മുതൽ തെക്കുംങ്കര പഞ്ചായത്തിലെ നായരങ്ങാടി വരെയുള്ള 5 കിലോമീറ്റർ റോഡിൻ്റെ നിർമ്മാണം ആണ് തുടങ്ങുന്നത് .ഈ പ്രദേശത്ത് വരുന്ന കല്ലുങ്ങുകളുടെയും റോഡിൻ്റെ സൈഡിൽ വരുന്ന കാനകളുടെയും നിർമാണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തുന്നുണ്ട്. REBUILD KERALA ക്കാണ് പ്രവർത്തന ച്ചുമതല.

വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ PN സുരേന്ദ്രൻ .

തെക്കുങ്കര പഞ്ചായത്ത് പ്രസിഡണ്ട് TV സുനിൽ കുമാർ .വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് .c v സുനിൽ കുമാർ .REBUILD KERALA PROJECT ഉദ്യോഗസ്ഥർ മറ്റു ജനപ്രതിനിധികൾ എന്നിവർ MLA ക്കൊപ്പം ഉണ്ടായിരുന്നു .. 

video >https://link.public.app/4ifX

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .

ബി‌എൻ‌വൈ‌എസ്, യോഗയിൽ എം‌എസ്‌സി, പി‌ജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.


ഓൺലൈൻ മുഖേന നടത്തുന്ന 
 •  മുദ്ര തെറാപ്പി കോഴ്സുകൾ.
 •  യോഗ തെറാപ്പി സെഷനുകൾ.
 •  കൺസൾട്ടേഷൻ
 •  ഡയറ്റ് തെറാപ്പി
കൂടാതെ 
 •  വന്ധ്യത
 •  ഡിപ്ലോമ ഇൻ അക്യുപങ്ചർ.
 •  ജീവിതശൈലി രോഗങ്ങൾ
 •  അമിതവണ്ണം
 • സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
 for more details and contact number 
click here👉  ഡോ: അനീജ            Dr.Aneeja    

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍