കരിവിന്നൂരിൽ തനിക്ക് ബന്ധുക്കളില്ലെന്ന് എ. സി മൊയ്ദീൻ

കരുവന്നൂരില്‍ ബന്ധുക്കളില്ലെന്ന് എ സി മൊയ്തീന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ടുള്ള ആരോപണങ്ങള്‍ തള്ളി മുന്‍ സഹകരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍. ബി ജെ പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. തട്ടിപ്പു കേസിലെ പ്രതി ബിജു കരീം തന്റെ ബന്ധുവാണെന്നത് അടിസ്ഥാന രഹിതമാണെന്നും, ബിജു കരീമിനെ തനിക്കറിയില്ലും, പ്രതികളിലാരും തന്റെ ബന്ധുക്കളല്ലെന്നും എ സി മൊയ്തീന്‍ കുന്നംകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍