വനം കൊള്ളക്കെപ്പം വടക്കാഞ്ചേരി മച്ചാട് വന മേഖലയയിൽ മൃഗ നായാട്ടും സജീവം.

 

വനം കൊള്ള വിവാദം ചൂടുപിടിക്കുന്ന സാഹര്യത്തിൽ വന്യജീവിവേട്ടയും സജീവമാകയാണ് മച്ചാട് റെയ്ഞ്ചിനു കീഴിലെ വനമേഖലകളിൽ കഴിഞ്ഞ ദിവസം പുള്ളിമാനെ വേട്ടയാടി കൊന്ന കേസിൽ നെല്ലിക്കുന്ന് സ്വദേശി പാലഞ്ചേരി മണി ണ്ഠനെ മച്ചാട് വനം റേഞ്ച് റെയ്ഞ്ചർ ഓഫീസർ ശ്രീ ദേവി മധുസൂദനൻ , എളനാട് ഫോറസ്റ്റ്  ഓഫീസർ ഷാജഹാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.


പ്രതിയെ വ്യാഴാച്ച രാവിലെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് ശേഷം വടക്ക് ഞ്ചേരി മജിസ്റ്റട്ട് കോടതിയിൽ ഹാജരാക്കി.


2021 മെയ് 29ന് വടക്കാഞ്ചേരി റെയ്ഞ്ചിലെ മായന്നുർ സ്റ്റേഷൻ പരിതിയിൽ നായാട്ടിൽ ഏർപെട്ടിരുന്ന നാലങ്ക സങ്കത്തെ 2 തോക്കുകൾ ഉൾപ്പെടെ വനപാലകർ കസ്റ്റടിയിലെടുത്തിരുന്നു.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .

ബി‌എൻ‌വൈ‌എസ്, യോഗയിൽ എം‌എസ്‌സി, പി‌ജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.


ഓൺലൈൻ മുഖേന നടത്തുന്ന 
 •  മുദ്ര തെറാപ്പി കോഴ്സുകൾ.
 •  യോഗ തെറാപ്പി സെഷനുകൾ.
 •  കൺസൾട്ടേഷൻ
 •  ഡയറ്റ് തെറാപ്പി
കൂടാതെ 
 •  വന്ധ്യത
 •  ഡിപ്ലോമ ഇൻ അക്യുപങ്ചർ.
 •  ജീവിതശൈലി രോഗങ്ങൾ
 •  അമിതവണ്ണം
 • സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
 for more details and contact number 
click here👉  ഡോ: അനീജ            Dr.Aneeja    

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍