വടക്കാഞ്ചേരി പരുത്തിപ്രയിലെ ചണ്ടി കുളത്തിൽ വീണ യുവാവ് മരണപെട്ടു.

വടക്കാഞ്ചേരിക്കടുത്ത് പരുത്തി പ്രയിലെ ചണ്ടി കുളത്തിൽ വീണ പരുത്തി പ്ര സ്വദേശിയായ താഴത്തേതിൽ വീട്ടിൽ സുലൈമാൻ മകൻ 38 വയസുള്ള റജിസ് മരണപെട്ടു.

ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.

കുളത്തിന്റെ സംരക്ഷണ ഭിത്തിയിൽ കിടന്നിരുന്ന യുവാവ് അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്ന് നാട്ടുകാർ പറഞ്ഞു.

വടക്കാഞ്ചേരി ഫയർ ഫോഴ്സെത്തി ബോഡി കരക്കുകയറ്റി.

പോസ്റ്റ്മാട്ടത്തിനു ശേഷം മൃതദേഹം വ്യാഴാച്ച ബന്തുക്കൾക്ക് വിട്ടു നൽകും .

വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .

ബി‌എൻ‌വൈ‌എസ്, യോഗയിൽ എം‌എസ്‌സി, പി‌ജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.


ഓൺലൈൻ മുഖേന നടത്തുന്ന 
 •  മുദ്ര തെറാപ്പി കോഴ്സുകൾ.
 •  യോഗ തെറാപ്പി സെഷനുകൾ.
 •  കൺസൾട്ടേഷൻ
 •  ഡയറ്റ് തെറാപ്പി
കൂടാതെ 
 •  വന്ധ്യത
 •  ഡിപ്ലോമ ഇൻ അക്യുപങ്ചർ.
 •  ജീവിതശൈലി രോഗങ്ങൾ
 •  അമിതവണ്ണം
 • സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
 for more details and contact number 
click here👉  ഡോ: അനീജ            Dr.Aneeja    

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍