വടക്കാഞ്ചേരി.വാഴക്കോട് സെന്ററിൽ ചൊവ്വാഴ്ച 2വ്യത്യസ്ത വാഹനാപകടങ്ങൾ.2 പേർക്ക് ഗുരുതര പരിക്ക്
വാഴക്കോട് സെന്ററിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്
ബസ് ഡ്രൈവർ ഇറങ്ങിയോടി. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ എളനാട് കാഞ്ഞിര കാട്ടിൽ 48 വയസുള്ള പ്രഭാകരൻ ബൈക്കിൽ ഉണ്ടായിരുന്ന 38 വയസുള്ള ശൈല എന്നിവരെ സോഷ്യൽ ജസ്റ്റിസ് ഓർഗനൈസേഷൻ& ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ്സിന്റെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടാവാൻ കാരണം എന്ന് നാട്ടുകാർ പറയുന്നു.
ഇതേ സ്ഥലത്ത് വൈകുന്നേരം 5മണിയോടുകൂടി ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കു പറ്റിയ പഴയന്നൂർ തെക്കേത്തറ പുത്തൻവീട്ടിൽ 65 വയസുള്ള അച്യുതൻനായർ എന്നയാളെ ഓട്ടുപാറ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ബിഎൻവൈഎസ്, യോഗയിൽ എംഎസ്‌സി, പിജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


0 അഭിപ്രായങ്ങള്‍