SNDP യൂണിയൻ വേലൂർ ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ കുടുംബംങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

 

ഗുരു കാരുണ്യം പദ്ധതി പ്രകാരം കോവിഡ് - 19 ലോക്ക് ഡൗൺ സഹായമായി തലപ്പിള്ളി SNDP യൂണിയൻ വേലൂർ ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ കുടുംബംങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. തലപ്പിള്ളി യൂണിയൻ സെക്രട്ടറി ശ്രീTRരാജേഷ് ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ പ്രസിഡണ്ട് ശ്രീ M S ധർമ്മരാജൻ, ശാഖാ യോഗം സെക്രട്ടറി ശ്രീ സുധാകരൻ, പ്രസിഡണ്ട് ശ്രീ വിജയൻ എന്നിവർ സംസാരിച്ചു.യോഗം ഡയറക്ടർ ബോഡ് അംഗം ശ്രീ V V ശിവദാസൻ, യൂണിയൻ യൂത്ത് മൂവ്മെൻറ് സെക്രട്ടറി മജീഷ്, യൂത്ത് മൂവ്മെൻറ് തൃശൂർ ജില്ലാ കമ്മറ്റി അംഗം സുജീഷ് എന്നിവർ സന്നിഹിതരായിരുന്നു. 280 കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്.  ⚫️ ഈ  വാർത്തയുടെ  വിഡിയോ കാണുവാൻ താഴേക്ക് സ്ക്രോൾ ചെയ്യുക⤵️
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ  വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ  05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.

 ബുക്കിങ്ങിന് വേണ്ടി വിളിക്കുക  :

☎️ 8075817543,  9995142162


(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.

ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️


പോസ്റ്റ്‌ കോവിഡ് രോഗികൾക്കുള്ള പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

wadakanchery varthakal WhatsApp group link 🔜 വടക്കാഞ്ചേരി വാർത്തകൾ

നിങ്ങൾക്കും വാർത്തകളായക്കാം..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍