വാഴാനി ,അകമല മേഖലകളിൽ വ്യാപകമായി നടന്ന അനധികൃത മരംമുറി DCC നിർദ്ദേശപ്രകാരം കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു. പട്ടയഭൂമിക്ക കത്തും വനഭൂമിയിലും വൻതോതിൽ മരംമുറി നടന്നതായി നേതാക്കൾ പറഞ്ഞു.
പ്രദേശിക CPi, CPM നേതാക്കളും മരം മുരിക്ക് ഒത്താശ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും നേതാക്കൾ ആരോപിച്ചു. പേരിന് നിസ്സാര കേസ്സെടുത്ത് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കാതെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു
DCC സെക്രട്ടറി കെ.അജിത്കുമാർ ,ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുര്യൻ ടി.വി.സണ്ണി, സുനിൽ ജേക്കബ്ബ് ' എൻ.ആർ.രാധാകൃഷ്ണൻ , വിജയൻ എന്നിവർ സ്ഥലം സന്ദർശിച്ചു ..⚫️ ഈ വാർത്തയുടെ വിഡിയോ കാണുവാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.⤵️
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.
ബുക്കിങ്ങിന് വേണ്ടി വിളിക്കുക :
☎️ 8075817543, 9995142162
(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.
ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
wadakanchery varthakal WhatsApp group link 🔜 വടക്കാഞ്ചേരി വാർത്തകൾ




0 അഭിപ്രായങ്ങള്‍