വടക്കാഞ്ചേരി വാഴക്കോട്പാറമടയിൽ ഉഗ്രസ്ഫോടനം നടന്ന സ്ഥലം MP രമ്യ ഹരിദാസ് സന്ദർശിച്ചു.


 പ്രവർത്തനം നിർത്തിവെച്ച കരിങ്കൽ ക്വോറിയിൽ നിന്നുള്ള സ്ഫോടനം 15 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിച്ചതായി സമീപവാസികൾ പറയുന്നു.

മരണസംഖ്യ ഉയരാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും

പ്രവർത്തനരഹിതമായ ക്വാറികളിൽ നിന്ന് സ്ഫോടകവസ്തുക്കളും വെടി മരുന്നുകളും സുരക്ഷിതമായി മാറ്റാനും സൂക്ഷിക്കാനുമുള്ള സംവിധാനവും അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനയും  ക്വാറി ഉടമകളും  ബന്ധപ്പെട്ട  അധികാരികളും ഒരുക്കണമെന്നും അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും

സ്ഫോടനത്തിൽ മരണപ്പെട്ട സഹോദരന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ  പങ്കുചേരുന്നതായും രമ്മ്യാ ഹരിദാസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു..


ഇവിെടെ പരസ്യം ചെയ്യുവാൻ  9633308412 എന്ന നമ്പറിൽ വാട്സസാപ്പ് ചെയ്യുക.

പരസ്യം

വീട്ടിൽ തയ്യാറാക്കിയ വളരെ ശുദ്ധമായ മുളകുപൊടി, സാമ്പാർപൊടി, രസം പൊടി, ഗരം മസാല, കാശ്മീരി ചില്ലിപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഇടിയപ്പം പൊടി, പത്തിരിപ്പൊടി, പുട്ടുപൊടി, ഇഡലിപൊടി, ഇഡലി ചട്ണിപൊടി, കുരുമുളകുപൊടി, മുളക് ചതച്ചത് എന്നിവ വീട് / ഹോട്ടൽ എന്നിവക്ക് ഓർഡർ അനുസരിച്ചു ഡെലിവറി ചെയ്യുന്നു.


ഗൂഗിൾ പേയ്‌മെന്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 ഓർഡറുകൾക്കും, മറ്റ് അന്വേഷണങ്ങൾക്കും വിളിക്കുക.

8129573861

രമ്യാസ് കൈപ്പുണ്യം.

"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

▬▬▬▬▬▬▬▬▬▬▬▬▬


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍