മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിന്‍റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ 28 അടി ആകുമ്പോള്‍ ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. 27 അടി 6 ഇഞ്ചാണ് നിലവിലുള്ള ജലനിരപ്പ്. 29 അടിയാണ് ഉയര്‍ന്ന ജലനിരപ്പ്. ഷട്ടറുകള്‍ ഏതുനിമിഷവും അടിയന്തരമായി തുറക്കുന്ന സാഹചര്യത്തില്‍ മലവായി തോടിന്‍റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .
ബിഎൻവൈഎസ്, യോഗയിൽ എംഎസ്‌സി, പിജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.
ഓൺലൈൻ മുഖേന നടത്തുന്ന
• മുദ്ര തെറാപ്പി കോഴ്സുകൾ.
• യോഗ തെറാപ്പി സെഷനുകൾ.
• കൺസൾട്ടേഷൻ
• ഡയറ്റ് തെറാപ്പി
കൂടാതെ
• വന്ധ്യത
• ഡിപ്ലോമ ഇൻ അക്യുപങ്ചർ.
• ജീവിതശൈലി രോഗങ്ങൾ
• അമിതവണ്ണം
• സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
for more details and contact number
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


0 അഭിപ്രായങ്ങള്‍