പിണറായി സർക്കാരിന്റെ കൊള്ളക്കെതിരെയും
വനം,റവന്യു വകുപ്പുകളുടെ കെടുകാര്യസ്ഥതയെ കുറിച്ചും
ജൂഡിഷണൽ അന്വഷണം ആവശ്യപ്പെട്ടുകൊണ്ട് യുഡിഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളൂർക്കര വില്ലേജ് ഓഫിസിന്ന് മുന്നിൽ ധർണ്ണ നടത്തി
യു ഡി എഫ് ചെയർമാൻ പി വി സുലൈമാന്റെ ആദ്യക്ഷതയിൽ നടന്ന ധർണ്ണ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ എസ് വർഗ്ഗീസ് ഉൽഘാടനം ചെയ്യ്തു
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എം എ ബക്കർ സ്വാഗതം പറഞ്ഞു
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ നാരായണൻ കുട്ടി, കെ സി സിദീഖ്, പി എസ് ഹൈദ്രു ഹാജി, ടി എസ് മുഹമ്മദ്, കെ എം ഹംസ, എം എം നൗഷാദ്, ഉണ്ണികൃഷ്ണൻ (കണ്ണൻ) എന്നിവർ സംസാരിച്ചു
സുൽഫിക്കർ, സേതുമാധവൻ, സതീശൻ, പി പി ഉമ്മർ എന്നിവർ നേതൃത്വം നൽകി
നന്ദകുമാർ കാഞ്ഞിരശ്ശേരി നന്ദി പറഞ്ഞു
ഇവിെടെ പരസ്യം ചെയ്യുവാൻ 9633308412 എന്ന നമ്പറിൽ വാട്സസാപ്പ് ചെയ്യുക.
പരസ്യം
വീട്ടിൽ തയ്യാറാക്കിയ വളരെ ശുദ്ധമായ മുളകുപൊടി, സാമ്പാർപൊടി, രസം പൊടി, ഗരം മസാല, കാശ്മീരി ചില്ലിപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഇടിയപ്പം പൊടി, പത്തിരിപ്പൊടി, പുട്ടുപൊടി, ഇഡലിപൊടി, ഇഡലി ചട്ണിപൊടി, കുരുമുളകുപൊടി, മുളക് ചതച്ചത് എന്നിവ വീട് / ഹോട്ടൽ എന്നിവക്ക് ഓർഡർ അനുസരിച്ചു ഡെലിവറി ചെയ്യുന്നു.
ഗൂഗിൾ പേയ്‌മെന്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഓർഡറുകൾക്കും, മറ്റ് അന്വേഷണങ്ങൾക്കും വിളിക്കുക.
8129573861
രമ്യാസ് കൈപ്പുണ്യം.
▬▬▬▬▬▬▬▬▬▬▬▬▬



0 അഭിപ്രായങ്ങള്‍