എരുമപ്പെട്ടി ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലെ മരം മുറിച്ചു കടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ


എരുമപ്പെട്ടി:

 ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലെ മരം മുറിച്ചു കടത്തിയ  സംഭവം - ഡി വൈ എഫ് ഐ നേതാക്കൾ സന്ദർശിച്ചു.


 -എരുമപ്പെട്ടി ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലെ മരം മുറിച്ചു കടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ എരുമപ്പെട്ടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. 


സംഭവ സ്ഥലം ഡിവൈഎഫ്ഐ നേതാക്കൾ സന്ദർശിച്ചു. സി പി ഐ എം ലോക്കൽ കമ്മിറ്റിയംഗം പി സി അബാൽമണി, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പി.ബി ബിബിൻ, പി.സി ധർമേഷ്, സി ആർ ശ്രീരാജ്, എൻ എസ് ജിഷ്ണു, പി.ടി സുശാന്ത് എന്നിവർ നേതൃത്വം നൽകി.  ⚫️ ഈ വാർത്തയുടെ വിഡിയോ കാണാനായി താഴേക്ക് സ്ക്രോൾ ചെയ്യുക ⤵️

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ  വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ  05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.

 ബുക്കിങ്ങിന് വേണ്ടി വിളിക്കുക  :

☎️ 8075817543,  9995142162


(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.

ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️


പോസ്റ്റ്‌ കോവിഡ് രോഗികൾക്കുള്ള പ്രത്യേക വഹികിത്സാ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


നിങ്ങൾക്കും വാർത്തകളായക്കാം..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍