എങ്കക്കാട് : കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ തൊഴിലും ഉപജീവന മാർഗവും നിലച്ച അവശ വിഭാഗങ്ങൾക്ക് കൈത്താങ്ങൊരുക്കി മുന്നേറുകയാണ് എങ്കാക്കടിനൊരു കൈത്താങ് വാട്സപ്പ് കൂട്ടായ്മ.
ചുരുങ്ങിയ കാലംകൊണ്ട് ഗ്രാമത്തിലെ സഹായർഹരായ കുറച്ചാളുകളിലേക്ക് കൂട്ടായ്മയുടെ സഹായ ഹസ്തങ്ങൾ നീട്ടാൻ സാധിച്ചത് കൂട്ടായ്മക്ക് അഭിമാന നീട്ടമ്മായെന്ന് അഡ്മിൻ പാനൽ അങ്കമായ തിരുത്തിയിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.,
ലോക്ക് ഡൌൺ നീളുന്ന സാഹചര്യത്തിൽ നാട്ടിൻ പുറത്തെ അവശതയനുഭവിക്കുന്ന ബിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് സാമ്പത്തിക സഹായമെത്തിക്കുകയായിരുന്നു കൂടായ്മ രണ്ടാം ഘട്ടമെന്ന രീതിയിൽ നടപ്പിലാക്കിയത്.
കൂട്ടായ്മയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ ചരിദാർഥ്യമുണ്ടെന്ന് അഡ്മിൻ പാനൽ അംഗങ്ങളിലൊരാളായ സുനിൽകുമാർ പയറ്റുശാലയിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകനായ സുമേഷ് അരയംപറമ്പിൽ ഉൾപ്പെടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായി:-🕳️
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.
ബുക്കിങ്ങിന് വേണ്ടി വിളിക്കുക : 📲
☎️ 8075817543, 9995142162
(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.
ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
wadakanchery varthakal WhatsApp group link 🔜 വടക്കാഞ്ചേരി വാർത്തകൾ




0 അഭിപ്രായങ്ങള്‍