വാറ്റ് ചാരായവുമായി മൂന്ന് പേരെ എരുമപ്പെട്ടി പോലീസ് പിടികൂടി.


 എരുമപ്പെട്ടി :വാറ്റ് ചാരായവുമായി മൂന്ന് പേരെ എരുമപ്പെട്ടി പോലീസ് പിടികൂടി. എരുമപ്പെട്ടി കിഴക്കൂട്ട് വീട്ടില്‍ രാഹുല്‍ (28),നെല്ലുവായ് കുവ്വക്കാട്ട് പറമ്പില്‍ രഞ്ജിത്ത് (31) മങ്ങാട് ,ചിറമനേങ്ങാട് വീട്ടില്‍ ശിവദാസ് (32) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എം.ബി ലത്തീഫിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ബൈക്കില്‍ ചാരായവുമായി വന്നിരുന്ന പ്രതികള്‍ മങ്ങാട് കോട്ടപ്പുറം വെച്ച് വാഹന പരിശേധനയ്ക്കിടയിലാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരയം പോലീസ് കണ്ടെടുത്തു.  ⚫️

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃

Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ  വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ  05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.

 ബുക്കിങ്ങിന് വേണ്ടി വിളിക്കുക  : 📲

☎️ 8075817543,  9995142162


(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.

ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️


പോസ്റ്റ്‌ കോവിഡ് രോഗികൾക്കുള്ള പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


wadakanchery varthakal WhatsApp group link 🔜 വടക്കാഞ്ചേരി വാർത്തകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍