സേവാഭാരതി മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 28 ലെ സ്കൂൾ വിദ്യാർഥികൾക്കു പഠന ഉപകരണ കിറ്റ് നൽകി.


 സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 28 ലെ സ്കൂൾ വിദ്യാർഥികൾക്കു പഠന ഉപകരണ കിറ്റ് നൽകി.  യൂണിറ്റ് സെക്രട്ടറി ത്യാഗരാജൻ, വടക്കാഞ്ചേരി ഘണ്ട് സേവ പ്രമുഖ് പി ആർ ഉണ്ണികൃഷ്ണൻ, മിണാലൂർ മണ്ഡൽ കാര്യവാഹക് സന്ദീപ്, ബിജെപി ബൂത്ത്‌ പ്രസിഡന്റ്‌ അജിത്, ഹരി, ഷിബു, രാജേന്ദ്രൻ, നാരായണൻ,വിഷ്ണു ആർ, രോഹിത്, ബുവദാസ്, സുരേഷ്, അനിൽ രാധാകൃഷ്ണൻ, ശശികുമാർ എന്നിവർ പങ്കെടുത്തു.  ⚫️

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃

Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ  വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ  05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.

 ബുക്കിങ്ങിന് വേണ്ടി വിളിക്കുക  : 📲

☎️ 8075817543,  9995142162


(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.

ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️


പോസ്റ്റ്‌ കോവിഡ് രോഗികൾക്കുള്ള പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


wadakanchery varthakal WhatsApp group link 🔜 വടക്കാഞ്ചേരി വാർത്തകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍