ലോക്ക് ഡൗണിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ.
ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്.
ശനി, ഞായർ ദിവസങ്ങളിൽ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല.
മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾ നാളെ തുറക്കാൻ അനുമതിയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. ⚫️
ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട
ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.
വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲
9809999099, 9745938838 .നമ്പറുകളിൽ വിളിക്കുകയൊ
വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.
നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.





0 അഭിപ്രായങ്ങള്‍