വടക്കാഞ്ചേരി നഗരസഭയിൽ 8 കേന്ദ്രങ്ങളിലായി പനി ക്ലിനിക്കുകൾ ആരംഭിച്ചു.


 എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ സ്മാരക വായനശാലയിൽ ആരംഭിക്കുന്ന പനി ക്ലിനിക്കിൻ്റെ ഉദ്ഘാടനം 19-)o ഡിവിഷൻ കൗൺസിലർ ഷീല മുരളി നിർവ്വഹിച്ചു. 18-)o ഡിവിഷൻ കൗൺസിലർ കെ. എ. വിജേഷ് അദ്ധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ യൂത്ത് കോഡിനേറ്റർ മിഥുൻ സജീവ്, ഡോ. ഉബൈദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി കെ. ദീപക് കുമാർ സ്വാഗതവും ആശാ വർക്കർ ശ്രീജ നന്ദിയും പറഞ്ഞു.

ഡിവിഷൻ 17 (മാരാത്തുകുന്ന്), 18 (മങ്കര), 19 (എങ്കക്കാട്), 20 (ഓട്ടുപാറ ടൗൺ ഈസ്റ്റ്) എന്നീ 4 ഡിവിഷനുകളിലെ ജനങ്ങൾക്കാണ് എങ്കക്കാട് വായനശാലയിലെ പനി ക്ലിനിക്ക് പ്രയോജനപ്പെടുക. തിങ്കൾ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ കാലത്ത് 11.30 മുതൽ 12.30 വരെ ഡോക്ടറുടെ സേവനം പനി ക്ലിനിക്കിൽ ലഭ്യമായിരിക്കും.  ⚫️

ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട 

ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.

വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲

9809999099,  9745938838 .നമ്പറുകളിൽ വിളിക്കുകയൊ

ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട്

 വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.

നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.


മിതമായ നിരക്കിൽ വിശ്വസ്ത സേവനം ഞങ്ങളുടെ മുഖ മുദ്ര ✨️


നിങ്ങൾക്കും വാർത്തകളായക്കാം..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍