വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിരാലംബരുടെ താൽക്കാലിക ക്യാമ്പിൻറെ അടുക്കളയിൽ തീപിടുത്തം.

 


 സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സമയോചിത ഇടപെടൽ ; ഒഴിവായത് വൻ ദുരന്തം 

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിരാലംബരുടെ താൽക്കാലിക ക്യാമ്പിൻറെ അടുക്കളയിൽ തീപിടുത്തം.അടുക്കളയിൽ ജോലിയിൽ ഉണ്ടായിരുന്നു കുടുംബശ്രീ പ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെട്ടു.ക്യാമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വടക്കാഞ്ചേരി സിവിൽ ഡിഫൻസ് അംഗങ്ങളായ മഹേഷ്,നിഷാദ്,ദിവ്യ എന്നിവർ ചേർന്ന് ഗ്യാസ് സിലിണ്ടറിൽ നിന്നും വന്നിരുന്ന തീ നിയന്ത്രണവിധേയമാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍