ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിയായ ടിക് ടോക് താരം റിമാൻഡിൽ.

Tik Tok
 മുത്തുമണി 

 ഫോണിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ഒടുവിൽ ടിക്ടോക് താരത്തെ വെള്ളികുളങ്ങര പൊലീസ്പിടികൂടി റിമാൻഡ് ചെയ്തു

വടക്കാഞ്ചേരി:കുമ്പളങ്ങാട്ട് സ്വദേശി  വിഘ്നഷ്കൃഷ്ണയാണ് അറസ്റ്റിലായത്.

വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ  ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു 

ടിക് ടോക്കിലൂടെ അമ്പിളി എന്ന പേരിൽ വൈറലായ ആളാണ് പ്രതി വിഗ്നേഷ്  കൃഷ്ണ.

കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ നവംബറിൽ ആണെന്ന് വെള്ളിക്കുളങ്ങര പോലീസ് പറയുന്നു വിഘ്നേഷ് നെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട് ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് സംഭവിച്ചതെന്ത്ന്ന് പെൺകുട്ടി ആദ്യമായി തുറന്നുപറഞ്ഞതെന്നും പോലീസ് പറയുന്നു.

തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി

 പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും വെള്ളികുളങ്ങര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ പ്രതിയായ വിഘ്നേഷ് റിമാൻഡിലാണ്. താഴെയുള്ള നീല നിറത്തിലുള്ള ലിങ്ക് ക്ലിക് ചെയ്തു ഏഷ്യാനെറ്റ് വാർത്ത കാണുക

 ഈ വാർത്തയുടെ ഉറവിടം അറിയേണ്ടവർ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട 

ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.

വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲

9809999099,  9745938838 .നമ്പറുകളിൽ വിളിക്കുകയൊ

ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട്

 വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.

നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.


മിതമായ നിരക്കിൽ വിശ്വസ്ത സേവനം ഞങ്ങളുടെ മുഖ മുദ്ര ✨️


നിങ്ങൾക്കും വാർത്തകളായക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍