വടക്കാഞ്ചേരി :വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് തുടർച്ചയായി നടക്കുന്ന അപകടങ്ങളെ തുടർന്ന് നാട്ടുകാരും പരിസരവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ റെയിൽവേ സ്റ്റേഷന് മുൻപിലുള്ള റോഡിന്റെ മിനുസം കൂടിയ ഭാഗത്ത് ചെറിയ ഹമ്പുകൾ തീർത്തു പരിഹാരം കാണുവാൻ ശ്രമിക്കുകയാണ് പിഡബ്ല്യുഡി നിരത്ത് വിഭാഗം.
വാഹനങ്ങളുടെ അമിതവേഗവും റോഡിൽ വെള്ളത്തിന്റെ അംശം ഉണ്ടാകുമ്പോൾ ഉള്ള വഴുക്കലുമാണ് അപകട കാരണമായി പിഡബ്ല്യുഡി ചൂണ്ടിക്കാണിക്കുന്നത്.
ഈ ഹമ്പുകൾ സ്ഥാപിച്ചു രണ്ടാഴ്ച പഠനത്തിനുശേഷം വിജയകരമല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങൾ അവലംബിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..⚫️
ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട
ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.
വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲
9809999099, 9745938838 .നമ്പറുകളിൽ വിളിക്കുകയൊ
വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.
നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.





0 അഭിപ്രായങ്ങള്‍