വടക്കാഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ ഓട്ടുപാറ നഗരത്തിലും വാഴാനി റോഡിലും വ്യാഴാഴ്ച വൈദ്യുതി മുടങ്ങും


 വടക്കാഞ്ചേരി : HT ലൈനുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചിലകളും വള്ളികളും മറ്റും വെട്ടി മാറ്റുന്നതു കാരണം ഓട്ടുപാറ മുതൽ താളം തീയറ്റർ വരെ ഉള്ള ഭാഗങ്ങൾ,  ഓട്ടുപാറ വാഴാനി റോഡ്‌ എങ്കക്കാട് ഗേറ്റു വരെ ഉള്ള ഭാഗങ്ങൾ,  ഓട്ടുപാറ, വടക്കാഞ്ചേരി ടൌൺ, പരിസര പ്രദേശങ്ങൾ എന്നിവടങ്ങളിൽ ഉള്ള ഉപഭോക്താക്കൾക്ക് നാളെ 20/05/2021  രാവിലെ 9 മണി  മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി ഇലട്രിക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു.

പൊതു ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു


  • ആര്യാസ് സൂപ്പർ മാർക്കറ്റ് 
  • പാലസ് റോഡ്,  വടക്കാഞ്ചേരി
  • ഹോംഡെലിവറി അവൈലബിൾ
  •  വിളിക്കുക 9744711653





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍