ജോലി ഒഴിവ് : വടക്കാഞ്ചേരി ഓട്ടുപാറയിലെ പുതിയ സ്ഥാപനത്തിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

വടക്കാഞ്ചേരി ഒരുപാറയിൽ പുതിയതായി ആരംഭിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഓഫീസിലേക്ക് +2 അടിസ്ഥാന യോഗ്യതയും, കംപ്യുട്ടർ പരിജ്ഞാനവും മുന്പരിചയവുമുള്ള  ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 

ആകർഷണീയ സേവന വേധന വ്യവസ്ഥയിൽ നിയമനം. 


വടക്കാഞ്ചേരിക്ക് 10km ചുറ്റളവിലുള്ളവർക്ക് മുൻഗണന. 

താല്പര്യമുള്ളവർ രാവിലെ 9:00 നും വൈകുന്നേരം 7:00 നും ഇടയിലുള്ള സമയങ്ങളിൽ ഈ നമ്പറിൽ വിളിക്കുക. 95266 63228

___________________________________________നിങ്ങളുടെ വീടിന്റെ വയറിങ്, പ്ലംബിങ് ജോലികൾക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും മിതമായ നിരക്കിൽ സ്വന്തമാക്കൂ.... 

പീ പീ ഇലട്രിക്കൽസ്... 

കുന്നംകുളം റോഡ്, ഓട്ടുപാറ വടക്കാഞ്ചേരി 

ഞായറാഴ്ച ഉച്ചവര 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍