അകമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം ബൈക്കും, ഓട്ടോയും, കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മങ്ങാട് സ്വദേശി മുത്തേടത്ത് പറമ്പിൽ രാജേഷ്(31) ണ് മരിച്ചത്.
ബൈക്ക് യാത്രികനും, ഓട്ടോയിലെ യാത്രക്കാർക്കും അപകടത്തിൽ ഗുരുതര പരിക്കുണ്ട്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് മേൽ നടപടി സ്വീകരിച്ചു



0 അഭിപ്രായങ്ങള്‍