വാഴാനി ഡാം സന്ദർശകർക്കായി തുറന്നു കൊടുത്തു. കൊവിഡ് പശ്ചാതലത്തിലെ നീണ്ട ഇടവേളക്ക് ശേഷം വാഴാനി ഡാം ഇന്നാണ് തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഡാമിൽ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെയും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും പ്രവേശിപ്പിക്കുകയില്ല. സന്ദർശകർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. സന്ദർശകർ സാനിറ്റൈസർ ഉപയോഗിക്കുന്നതിനൊപ്പം സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ടതാണ്. രാവിലെ 9.30 മുതൽ വൈകീട്ട് 6 വരെയാണ് സന്ദർശന സമയം.
പരസ്യം.
പീപീ ഇലട്രിക്കൽസ്
നിങ്ങളുട വീട്ടിലേക്കുള്ള ഇലട്രിക്കൽ, പ്ലംബിങ് ഉപകരണങ്ങൾ മിതമായ നിരക്കിൽ സ്വന്തമാക്കൂ...
പീ പീ ഇലട്രിക്കൽസ്, കുന്നംകുളം റോഡ് ഓട്ടുപാറ, വടക്കാഞ്ചേരി.



0 അഭിപ്രായങ്ങള്‍