കൊവിഡ്; രാജ്യത്തിന് ഇന്ന് പ്രതീക്ഷയുടെ ദിനം!

കൊവിഡ്; രാജ്യത്തിന് ഇന്ന്
പ്രതീക്ഷയുടെ ദിനം!

രാജ്യത്ത് കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾക്ക് ഇന്ന് തുടക്കമാകും. പാറ്റ്ന എയിംസിലെ അഞ്ചംഗ സമിതിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്. അതേസമയം,

- രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ബീഹാറിലെ പാറ്റ്നയ്ക്ക് പുറമെ ഉത്തർപ്രദേശും ഇന്ന് മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍