സ്വർണക്കടത്ത് കേസിൽ പ്രതികളെ സംരക്ഷിക്കുന്ന പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്പ്പറേഷന് മുന്നില്‍ പ്രതിക്ഷേധ സമരം നടത്തി.. ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസ്‌മോന്‍ കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.k.k രാമദാസ്, യുവ ജനദാദള്‍ ജില്ലാപ്രസിഡന്റ് ഷെബിന്‍ വാഴപ്പിള്ളി സുരേഷ് കുഴുപ്പിൽ , എന്നിവര്‍ പങ്കെടുത്തു.....
Date 08/07/2020
Date 08/07/2020

0 അഭിപ്രായങ്ങള്‍