മാരാത്ത് കുന്ന് ഉന്നതിയിലെ തൊട്ടേക്കാട് വീട്ടിൽ മണ്ണ് ചന്ദ്രൻ എന്നറിയപ്പെടുന്ന 73 വയസുളള ചന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. വീഡിയോ വാർത്ത കാണാം 👇 വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം* *𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨* *നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ വ്യക്തിയാണോ?!!!* വരൂ, ഇനി പ്രായപരിധിയില്ലാതെ ഗവണ്മെന്റ് അംഗീകൃത (ugc approved university)സർട്ടിഫിക്കറ്റോട് കൂടി MONTESSORI പ്രീ -പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ് പഠിക്കാം...! http…
ട്യൂഷൻ ക്ലാസ്സിൽ പഠിക്കുവാൻ വന്നിരുന്ന കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ 2023 സെപ്റ്റംബർ മാസം പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മായന്നൂർ പടിഞ്ഞാറാട്ടുമുറി സ്വദേശിയായ രാഗിണി പറമ്പിൽ വീട്ടിൽ 26 വയസുള്ള സുജിത്ത് വടക്കാഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയെ കുറ്റവാളി അല്ല എന്ന അടിസ്ഥാനത്തിൽ 30/11/ 2024 തീയതിയിൽ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി adv A Devadas&Adv. Akhil P. Samuel എന്നിവർ ഹാജരായി. *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം* *𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨* *നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ…
വടക്കാഞ്ചേരി പുഴയുടെ നവീകരണ പ്രവർത്തനങ്ങൾ വേനൽ കാലം ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 2018 ലെ പ്രളയത്തെ തുടർന്ന് പുഴ മണ്ണും ചളിയും നിറഞ്ഞതായി കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. പുഴ നവീകരണം നടത്താത്ത പക്ഷം അടുത്ത മഴക്കാലത്ത് വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. വീഡിയോ വാർത്ത കാണാം👇 ജലസേചന വകുപ്പ് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, വേനൽ കാലത്ത് കുടിവെള്ള വിതരണത്തിന് പ്രാധാന്യം നൽകിയതിനാൽ പദ്ധതി നിർത്തിവച്ചിരുന്നു. ഇപ്പോൾ കാലാവസ്ഥ അനുകൂലമായതിനാൽ നവീകരണ പ്രവർത്തനങ്ങൾ ഉട…
കരിവന്നൂർ ബാങ്ക് കേസിൽ പ്രതിയായതിനെ തുടർന്ന്, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെ സ്ഥാനം നഷ്ടമാകാനുള്ള സാധ്യത വർധിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ നിർദ്ദേശത്തെ തുടർന്ന്, അരവിന്ദാക്ഷനെതിരെ നിയമ നടപടികൾ ആരംഭിക്കാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. വീഡിയോ വാർത്ത കാണാം👇 *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം* *𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨* *നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ വ്യക്തിയാണോ?!!!* വരൂ, ഇനി പ്രായപരിധിയില്ലാതെ ഗവണ്മെന്റ് അംഗീകൃത (ugc approved university)സർട്ടിഫിക്…
വടക്കാഞ്ചേരി: ദീർഘനാളായി നീണ്ടുപോയ വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശ തർക്കത്തി സുപ്രീംകോടതിയുടെ അന്തിമ വിധി . കോളേജിന്റെ ഉടമസ്ഥാവകാശം എൻ.എസ്.എസിനാണെന്ന് കോടതി സ്ഥിരീകരിച്ചു. 1971-ൽ ജ്ഞാനാശ്രമം കോളേജ് എൻ.എസ്.എസിന് കൈമാറിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജ്ഞാനാശ്രമം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ഈ വിധി പുറത്തുവന്നത്. കേരള ഹൈക്കോടതിയുടെ വിധിയെ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ തീരുമാനം എടുത്തത്. വാർത്ത കാണാൻ ക്ലിക്ക് ചെയ്യൂ👇 ദീർഘനാളായി നീണ്ടുപോയ നിയമ പോരാട്ടത്തിന് ഇതോടെ അന്ത്യമായി . * 🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സ…
പട്ടികജാതി - വർഗക്ഷേമം ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമ്ബോഴും ഫലം ലഭിക്കാതെ ഗുണഭോക്താക്കള്‍. മൂന്നുപതിറ്റാണ്ടുമുന്പാണ് വാഴാനി ഡാം കേന്ദ്രീകരിച്ച് പട്ടികജാതി - വർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം രൂപികരിച്ചത്. 1994 ഫെബ്രുവരി 18നാണ് അന്തരിച്ച ഫിഷറീസ് മന്ത്രി എം.ടി. പത്മ കെട്ടിടത്തിന്റെ ഉദ് ഘാടനം നിർവഹിച്ചത്. വാഴാനി ഡാമില്‍ മത്സ്യ കൃഷിക്കുള്ള അധികാരം സംഘത്തിനും തൊഴിലാളികള്ക്കുമാണെങ്കിലും ഇവരിപ്പോഴും പട്ടിണി യില്‍. മൃഗാല, കട്ട്ല, റോഹു, പരല്‍, തിലാപ്പിയ, കരിമീൻ തുടങ്ങിയവ കൃഷിചെയ് തു. എന്നാല്‍ ഇപ്പോള്‍ മത്സ്യവിത്ത് നി…
കാട്ടുപന്നിയെ കെണിവച്ചുപിടിക്കുന്നതു കൂടുന്നതിനിടെ നഷ്ടമാകുന്നത് മനുഷ്യജീവനും. ലൈനിൽനിന്ന് നേരിട്ടും മോട്ടോർപുരയിൽനിന്നുള്ള കണക്ഷൻ വഴിയുമാണ് പാടശേഖരങ്ങളിൽ വരമ്പത്ത് വൈദ്യുതിക്കെണിയൊരുക്കുന്നത്. ഇത്തരം കെണികളിൽ പലപ്പോഴും മനുഷ്യരും പെടുകയാണ്. വടക്കാഞ്ചേരി, മച്ചാട് റേഞ്ചുകളിലായി ഏതാനും വർഷത്തിനുള്ളിൽ ഏഴുപേരാണ് കെണിയിൽപ്പെട്ട് മരിച്ചത് വൈദ്യുതി ദുരുപയോഗം വ്യാപകമായിട്ടും വൈദ്യുതിവകുപ്പിൻ്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടാകുന്നില്ല. ഒരുവർഷംമുന്നെയാണ് വാഴക്കോട്ട് വൈദ്യുതിക്കെണിയിൽ തട്ടി കാട്ടാന ചരിഞ്ഞത്. ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൽനിന്നുള്ള ഉദ്…
Social Plugin