വടക്കാഞ്ചേരി നഗരസഭയിൽ ഹാജരാകാത്ത കൗൺസിലർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ
വിയ്യൂർ ജയിലിൽ തടവുകാരനിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി. ലഹരികടത്തിൽ ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി അനീഷിന്റെ പക്കൽനിന്നാണ് ഫോൺ പിടിച്ചത്. ഡി ബ്ലോക്കിലെ 29-ാം നമ്പർ സെല്ലിലായിരുന്നു സംഭവം.
തൃശൂരിലെ കോൺഗ്രസ് നേതാക്കളോട് രാജിവെക്കാൻ നിർദേശം
പറമ്പായി വേങ്ങശ്ശേരി അച്ചാമ്മ (84 ) അന്തരിച്ചു.
തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി. മൂന്നുപേർക്ക് പരിക്കേറ്റു
മഞ്ഞപിത്തം ബാധിച്ച് തെക്കുംകര സ്വദേശിയായ യുവതി മരിച്ചു പാലിശ്ശേരി വീട്ടിൽ ഷീജ (44) ആണ് മരിച്ചത്
വടക്കാഞ്ചേരിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു.