അമ്മയെ കൊന്ന മകൾഅച്ഛനെയും കൊല്ലാൻ ശ്രമിച്ചു, പ്രതി അറസ്റ്റിൽ
ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ പരുത്തിപ്ര വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് ഓട്ടോറിക്ഷ തലകുത്തി മറിഞ്ഞ് അപകടം ഒരാൾക്ക് പരിക്ക്‌.
മുളളൂര്‍ക്കര കണ്ണംമ്പാറ സ്വദേശി ശ്രീജു എന്നയാളെ തട്ടി കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് വധിക്കാന്‍ ശ്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി ഇന്ന് അറസ്റ്റിലായി.
മുള്ളൂർക്കരയിൽ വൻ ചീട്ടുകളി സംഘത്തെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
വിമർശിക്കുന്നവരോട് ഇഷ്ടം മാത്രം : നഞ്ചിയമ്മ.
നഞ്ചിയമ്മക്ക് നാളെ വടക്കാഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം
വടക്കാഞ്ചേരി നഗരസഭ കൗൺസിലിന്റെ അടിയന്തിര യോഗം ഇന്ന് നഗരസഭ കൌൺസിൽ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു.