വിമർശിക്കുന്നവരോട് ഇഷ്ടം മാത്രം : നഞ്ചിയമ്മ.

ദേശീയ അവാർഡ് തനിക്ക് നൽകിയതിനെ വിമർശിക്കുന്ന വരോട് ഇഷ്ടം മാത്രം. പാടുന്നതിൽ തെറ്റുകളുണ്ടാവാം. പാടുന്നത് സന്തോഷമാണ് - നഞ്ചിയമ്മ പറഞ്ഞു.
 ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ഭരതം ലളിതം സ്മൃതി പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ പ്രസിദ്ധമായ തന്റെ ഗാനം സദസ്സിനായി ആലപിച്ചു. സേവ്യർ ചിറ്റിലപ്പളളി എം.എൽ.എ.അധ്യക്ഷനായി. നിറച്ചാർത്ത് ദേശീയ ക്യാമ്പിൽ സഹോദരികളായ അസ്നയും തസ്നിയും ഒറ്റ ക്യാൻവാസിൽരചിച്ച കെ.പി.എ.സി.ലളിതയുടെ ഛായാചിത്രം എ.സി.മൊയ്തീൻ എം.എൽ എ അനാഛാദനം ചെയ്ത് ലളിത അനുസ്മരണം നിർവ്വഹിച്ചു. . നടൻ ജയരാജ് വാര്യരായിരുന്നു ഭരതൻ സ്മൃതി പ്രഭാഷണം.മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗോകുൽദാസിനെ ചടങ്ങിൽ ആദരിച്ചു. സിദ്ധാർത്ഥ് ഭരതൻ , ഗോകുൽദാസ് , നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. അനുപ് കിഷോർ, ലൈബ്രറി പ്രസിഡന്റ് വി.മുരളി, സെക്രട്ടറി ജി.സത്യൻ, ഭരതൻ ഫൗണ്ടേഷൻ കൺവീനർ മാരാത്ത് വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു..⚫️
പരസ്യം ⤵️
തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം
↕️↕️↕️↕️↕️↕️↕️↕️
നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!*🎯🎯🎯
 _ഉടൻ വിളിക്കൂ_
7736868340
 8714376980
https://wa.me/message/WF3PUGF257OGN1
കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് (NIOS) അപേക്ഷിക്കേണ്ട അവസാന നിമിഷം📍📍
 ഇനിയും കാത്തിരുന്നാൽ ഒരു വർഷംനഷ്ടപ്പെട്ടേക്കാം .
🔜 _(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം.)_
 SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം. വിളിക്കൂ; 
7736868340
8714376980തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം
↕️↕️↕️↕️↕️↕️↕️↕️
നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!🎯🎯🎯
 _ഉടൻ വിളിക്കൂ_ 7736868340
8714376980
https://wa.me/message/WF3PUGF257OGN1
കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് (NIOS)അപേക്ഷിക്കേണ്ട അവസാന നിമിഷം📍📍
 ഇനിയും കാത്തിരുന്നാൽ ഒരു വർഷംനഷ്ടപ്പെട്ടേക്കാം.
🔜 _(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം.)_
 SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം. വിളിക്കൂ; 
7736868340
8714376980
https://wa.me/message/WF3PUGF257OGN1
🟩6 വിഷയം മാത്രം പഠിച്ചാൽ മതി..!!
🟦ഇന്ത്യയിൽ എവിടെ നിന്നും പഠിച്ച് മലയാളത്തിൽ പരീക്ഷ എഴുതാം..! 
⬛+2 തോറ്റവർക്ക് 4 വിഷയം മാത്രം..!!
🟪 എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ..!! 
🟫 വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
🟪ഉടൻ അപേക്ഷിക്കുന്നവർക്ക് പരീക്ഷ ഏപ്രിൽ മാസത്തിൽ...!!
https://wa.me/message/WF3PUGF257OGN1
Degree / PG
 BA,B.COM,BBA.BSC
MA,M.COM,MBA,MSC
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
 ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും, വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും .
EDU-WELL SPOT ADMISSION CENTRE
 KERALA

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍