കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ ഇന്ദുലേഖ അച്ഛനെയും അപായപ്പെടുത്താൻ ശ്രമിച്ചു. പാറ്റയെ കൊല്ലാനുള്ള മരുന്ന് ചായയിൽ കലർത്തി അച്ഛന് നൽകി. രുചിമാറ്റം തോന്നിയപ്പോൾ അച്ഛൻ ചായ കഴിച്ചില്ല. 14 സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാനായിരുന്നു കൊലപാതകം. ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തി._ *തുല്യതാ പരീക്ഷകൾ* *ഇനി ആറുമാസം കൊണ്ട് എഴുതാം* 📚📚📚📚📚📚📚📚 *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* ഉടൻ വിളിക്കൂ📲📲📲 *7736868340* *8714376980* https://wa.me/message/WF3PUGF257OGN1 *കേന്ദ്ര ഗവൺമെന്റ് പരീക…
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ഷൊർണൂർ ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന വാഹനം പരുത്തിപ്ര വളവിൽ രൂപപ്പെട്ട റോഡിലെ കുഴിയിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ യാത്രികനെ പ്രദേശവാസികൾ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം ↕️↕️↕️↕️↕️↕️↕️↕️ നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!*🎯🎯🎯 _ഉടൻ വിളിക്കൂ_ 7736868340 8714376980 https://wa.me/message/WF3PUGF257OGN1 കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് (NIOS) അപേക്ഷിക്കേണ…
പത്തനംതിട്ട,ഗോവ എന്നിവടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന നിരവധി കേസുകളിലെ പ്രതിയായ വട്ടായി കുളമ്പുറത്ത് വീട്ടില്‍ 25 വയസുള്ള വിഷ്ണു വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. വടക്കാഞ്ചേരി സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.മാധവന്‍കുട്ടി,എസ്.ഐ.മാരായ എ.എ.തങ്കച്ചന്,കെ.ആര്.വിനു,എ.എസ്.ഐ : എം.എക്സ്.വില്യംസ്,സീനിയര്‍ സി.പി.ഒ : ഒ.ശ്രീകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്..⚫️ പരസ്യം ⤵️ തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം ↕️↕️↕️↕️↕️↕️↕️↕️ നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്ക…
മുള്ളൂർക്കര എസ്എൻ നഗറിലെ അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപം പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന 8 പേരെയാണ് ഇന്ന് വടക്കാഞ്ചേരി എസ് എച്ച് ഒ ശ്രീ മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4000 രൂപ പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.⚫️ പരസ്യം ⤵ *തുല്യതാ പരീക്ഷകൾ* *ഇനി ആറുമാസം കൊണ്ട് എഴുതാം* ↕️↕️↕️↕️↕️↕️↕️↕️ *നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!*🎯🎯🎯 _ഉടൻ വിളിക്കൂ_ *7736868340* *8714376980* https://wa.me/message/WF3PUGF257OGN1 *കേന്ദ്ര ഗവൺമെന്…
ദേശീയ അവാർഡ് തനിക്ക് നൽകിയതിനെ വിമർശിക്കുന്ന വരോട് ഇഷ്ടം മാത്രം. പാടുന്നതിൽ തെറ്റുകളുണ്ടാവാം. പാടുന്നത് സന്തോഷമാണ് - നഞ്ചിയമ്മ പറഞ്ഞു. ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ഭരതം ലളിതം സ്മൃതി പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ പ്രസിദ്ധമായ തന്റെ ഗാനം സദസ്സിനായി ആലപിച്ചു. സേവ്യർ ചിറ്റിലപ്പളളി എം.എൽ.എ.അധ്യക്ഷനായി. നിറച്ചാർത്ത് ദേശീയ ക്യാമ്പിൽ സഹോദരികളായ അസ്നയും തസ്നിയും ഒറ്റ ക്യാൻവാസിൽരചിച്ച കെ.പി.എ.സി.ലളിതയുടെ ഛായാചിത്രം എ.സി.മൊയ്തീൻ എം.എൽ എ അനാഛാദനം ചെയ്ത് ലളിത അനുസ്മരണം നിർവ്വഹി…
നഞ്ചിയമ്മക്ക് നാളെ വടക്കാഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് വടക്കാഞ്ചേരി ശ്രീ കേരള വർമ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് ശ്രീ മുരളി ഇന്ന് പറഞ്ഞു. നാളെ വായനശാല ഹാളിൽ ഭരതം ലളിതം എന്ന പേരിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആയിരുന്ന ഭരതന്റെയും നടി കെ പി എ സി ലളിത യുടെയും അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് നഞ്ചിയമ്മ വടക്കാഞ്ചേരിയിൽ എത്തുന്നത്. പരസ്യം . തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം ↕️↕️↕️↕️↕️↕️↕️↕️ നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!*🎯🎯🎯 _ഉടൻ വിളിക്കൂ_ 7736868340 8714376980 https://wa.me/messag…
2022-23 വാർഷിക പദ്ധതി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും ലൈഫ് പദ്ധതി ലിസ്റ്റ് അംഗീകരിക്കുന്നതിനും വേണ്ടി ആഗസ്റ്റ് 6 നുള്ളിൽ വാർഡ് സഭ ചേരുന്നതിന് തീരുമാനിച്ചു. 06.06.2022 തിയതിയിലെ ബഹു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ നടപടി കുറിപ്പിന്റെ അടിസ്ഥാനത്തിൽ പ്രകൃതി ദുരന്ത സാധ്യത പ്രദേശത്ത് താമസിക്കുന്നവരുടെ ലിസ്റ്റ് ലഭിച്ചത് പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിനു തീരുമാനിച്ചു. റോഡ് വികസനത്തിനായി നഗരസഭക്ക് സ്ഥലം വിട്ടുനൽകുന്നതിനു അപേക്ഷ ലഭിച്ചത് പ്രകാരം നഗരസഭക്ക് സ്ഥലം രജിസ്റ്റർ ചെയ്…
Social Plugin