വാഴാനി ജലശുദ്ധീകരണ ശാലയിൽ നിന്നും പുന്നംപറമ്പ് ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്ന 200 എംഎം പൈപ്പ് ലൈനിൽ പുന്നംപറമ്പ് ഭാഗത്ത് KRFB യുടെ റോഡ് വർക്കിൻ്റെ ഭാഗമായി ഗ്രാവിറ്റി ലൈൻ മാറ്റി ഇടുന്ന പ്രവർത്തനം നടക്കുന്നതിനാൽ ജലവിതരണം മുടങ്ങുന്നു.
ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ ജലവിതരണം മുടങ്ങുക. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa

0 അഭിപ്രായങ്ങള്‍