ചറ്റണ്ടയിൽ അനധികൃത മണൽ ലോറി തടഞ്ഞ വിജയനെ ലോറിയിടിച്ച് കൊന്ന കേസില പ്രതിയെ9 വർഷത്തെ ഒളിവിന് ശേഷം വടക്കാഞ്ചേരി പോലീസ് പിടി കൂടി

 

 2011-ൽ ചിറ്റണ്ടിൽ നടന്ന അനധികൃത മണൽ ലോറി തടയുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട വിജയൻ എന്നയാളുടെ കൊലപാതക കേസിലെ പ്രധാന പ്രതിയായ നിഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്തമിഴ്‌നാട്ടിലെ തിരുപ്പൂർ ചിന്നകരുണൈപാളയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 9 വർഷമായി ഒളിവിലായിരുന്ന നിഷാദിനെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റിജിൻ .എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 

വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

https://chat.whatsapp.com/DJqr0YravnI7T7msM8KXO8

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍