പാർളിക്കാട് ബൈപ്പാസിൽ വാഹനാപകടം 60 കാരന് സാരമായ പരിക്ക്
ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പാർളിക്കാട് ബൈപ്പാസിലാണ് ഇന്ന് രാവിലെ 8.30 ഓടെ തൃശൂർ മാർക്കറ്റിൽ നിന്നും പച്ചക്കറിയുമായി വന്നിരുന്ന സ്വകാര്യ ഓട്ടോയിൽ എതിരെ വന്നിരുന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടമുണ്ടായത്
അപകടത്തിൽ സാരമായി പരിക്കേറ്റ ചേലക്കര സ്വദേശി തെക്കത്ത് വീട്ടിൽ 60 വയസുള്ള ഹനീഫയെ ഓടിക്കൂടിയവർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു ടാക്സി ഓട്ടോറിക്ഷയും അപകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലുംനിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.ഇയാളെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്ഇടിയുടെ ആഘാധത്തിൽ സ്വകാര്യ ഓട്ടോറിക്ഷ പൂർണമായും , സ്വകാര്യ ബസിൻ്റെ മുൻഭാഗം ബാഗീകമായും തകർന്നു.വടക്കാഞ്ചേരി പോലീസ് സ്ഥലേത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

വടക്കാഞ്ചേരി വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക👇

0 അഭിപ്രായങ്ങള്‍