ചിറ്റണ്ടയിൽ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചിറ്റണ്ട താഴത്തെ പുരക്കൽ വീട്ടിൽ സുനിൽ മകൾ പ്രാർത്ഥന (15) ണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സഹോദരിമാർ സ്കൂൾ വിട്ടു വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് നാട്ടുകാരും വിവരമറിയിക്കുകയും വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രാർത്ഥന പത്താം ക്ലാസ് വിജയിച്ച് പുനർ പഠനത്തിനായി കാത്തിരിക്കുകയാണ്.

അമ്മ : ജിഷ

സഹോദരങ്ങൾ:കീർത്തന,അർച്ചന.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍