ഹർത്താൽ ദിനത്തിലെ അക്രമം .മുള്ളൂർക്കരയിൽ നിന്ന് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇന്ന് പോലീസ് പിടികൂടി,


 മുള്ളൂർക്കരയിൽ വെച്ച് കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ഒരു കെഎസ്ആർടിസി ബസ്സിൻ്റെ ചില്ല് തകർത്ത കേസിലെ പ്രതികളെന്ന് കരുതുന്നവരെയാണ് ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. 

വെട്ടിക്കാട്ടിരി സ്വദേശികളായ 26 വയസുള്ള നൗഫൽ, 29 വയസുള്ള റഫീക്ക് എന്നിവരെയാണ് ഇന്ന് വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് 

വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇

https://chat.whatsapp.com/FDw4ussYJBxF6sT0CTxrNy

ഡോ: സ്മിത രഘുനന്ദൻ 2022 ഓഗസ്റ്റ് 29 മുതൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സൊസൈറ്റിക്ക് തൊട്ടു പുറകിലെ സ്വവസതിയിൽ രോഗികളെ പരിശോധിക്കുന്നു.


ക്ലിനിക്ക് ഗൂഗിൾ മാപ്പിൽ ലോക്കൽ കാണുക ⤵️ 🔜 https://maps.app.goo.gl/xzrm1vikU52C3CW49


 കൂടുതൽ വുവർക്കും ബുക്കിങ്ങിനും വേണ്ടി വിളിക്കുക :⤵️

☎️ 9995142162,

 8075817543  

ഞങ്ങളുടെ ടീം:⤵️

ഡോ.സ്മിത രഘുനന്ദനൻ

ഡോ. മൈത്രി സി

ഡോ.അനഘത് രജിത്ത്

(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.

ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️

https://wadakkancherynews.blogspot.com/2021/06/blog-post_53.html?m


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍