കുണ്ടന്നൂർ പ്രദേശത്ത് വാഹനത്തിൽ അനധികൃതമായി മദ്യ വില്പന

വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ്. എ. ആറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം   കുണ്ടന്നൂർ സ്വദേശി മേക്കാട്ടുകുളം വീട്ടിൽ, കൊച്ചു പോൾ എന്നയാളെ, കുണ്ടന്നൂർ പ്രദേശത്ത് വാഹനത്തിൽ അനധികൃതമായി മദ്യ വില്പന നടത്തിയ കുറ്റത്തിന്  ഇന്ന് അറസ്റ്റ് ചെയ്തു വാഹനം കസ്റ്റഡിയിലെടുത്തു വാഹനത്തിൽ നിന്നും വില്പനക്കായി സൂക്ഷിച്ചിരുന്ന 8.5 ലിറ്റർമദ്യവും തൊണ്ടിയായി കണ്ടെടുത്തു. പ്രിവന്റ്റീവ് ഓഫീസർമാരായ ജോർജ്, സദാനന്ദൻ, രാജീവ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദേശ്, അബൂബക്കർ എന്നിവരും സംഘത്തിൽ  ഉണ്ടായിരുന്നു.
 കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.⚫️

Dr.ഡോക്ടർ സ്മിതാ രഘുനന്ദൻ നയിക്കുന്ന MIHMS സെന്റർ ഫോർ അഡ്വാൻസ്ഡ് ഹോമിയോപ്പതി ക്ലിനിക് ഓഗസ്റ്റ് 29 മുതൽ വടക്കാഞ്ചേരിയിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക⤵️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍