ഹോം എന്തിനാണ് ആ പെൺകുട്ടികൾ വീട് ഉപേക്ഷിച്ച് ബംഗളുരുവിലേക്ക് പോയത്? കോന്നിയിലെ മൂന്നു പെൺകുട്ടികളുടെ ദുരൂഹ മരണത്തിന് ഇന്ന് ആറ് വയസ് അന്വേഷണം എങ്ങുമെത്തിയില്ല
എന്തിനാണ് ആ പെൺകുട്ടികൾ വീട് ഉപേക്ഷിച്ച് ബംഗളുരുവിലേക്ക് പോയത്? കോന്നിയിലെ മൂന്നു പെൺകുട്ടികളുടെ ദുരൂഹ മരണത്തിന് ഇന്ന് ആറ് വയസ് അന്വേഷണം എങ്ങുമെത്തിയില്ല
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ദുരൂഹ മരണത്തിന് ഇന്ന് ആറ് വയസ് തികയുമ്ബോഴും അന്വേഷണം എങ്ങും എത്തിയില്ല. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ തെങ്ങുംകാവ് പുത്തന്‍പറമ്ബില്‍ രവികുമാറിന്റെ മകള്‍ രാജി (17), ഐരവണ്‍ പുതുമല രാമചന്ദ്രന്റെ മകള്‍ ആതിര എസ്. നായര്‍ (17), ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ കെ. സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷ് ( 17) എന്നിവരാണ് ആറ് വര്‍ഷം മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2015 ജൂലൈ ഒമ്ബതിന് സ്‌കൂളിലേക്ക് പുറപ്പെട്ട മൂവരും സന്ധ്യ കഴിഞ്ഞും വീട്ടില്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടുവിട്ട വിവരം അറിയുന്നത്.
0 അഭിപ്രായങ്ങള്‍