"ആയുഷ് 64" കോവിഡ് ചികിത്സാ ഗവേഷണ മരുന്ന് ചെറുതുരുത്തി പഞ്ചകർമയിൽ നിന്ന് സൗജന്യമായി ലഭിക്കും


 കേന്ദ്ര സർക്കാർ ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ് 64 എന്ന കോവിഡ് ചികിത്സാ ഗവേഷണ മരുന്ന്, ചെറുതുരുത്തിയിലുള്ള ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ,നിന്നും സൗജന്യമായി വിതരണം ചെയ്യുന്നു

മരുന്ന് ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങൾ

കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായ 18 നും 60 നും | ഇടയിൽ പ്രായമുള്ള രോഗികൾക്ക് മാത്രമാണ് മരുന്ന് നൽകുന്നത്.

മരുന്ന് വാങ്ങുന്നതിന് രോഗി വരേണ്ടതില്ല. രോഗിയുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ വരാം.

രോഗി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടിന്റെ കോപ്പിയും രോഗിയുടെ ആധാർ കോപ്പിയും ഹാജരാക്കേണ്ടതാണ്. (മൊബൈൽ കോപ്പിയും സ്വീകാര്യമാണ്.)

കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

ഡോ. പ്രദീപ്കുമാർ : 904 892 9886

ഡോ. കൃഷ്ണകുമാർ : 730 689 2140

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍